കീഴില്ലം: പെനിയേല്‍ ബൈബിള്‍ സെമിനാരിയുടെ 27-ാമത് ബിരുദദാനം ബൈബിള്‍ സെമിനാരിയില്‍ നടന്നു. പ്രൊഫസര്‍ എസ്. പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. �യജമാനനു ഉപയോഗമുള്ള മാനപാത്രം� എന്നതായിരുന്നു ചിന്താവിഷയം. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാനം പ്രൊഫസര്‍ എസ്. പി. ചാക്കോ നല്‍കി. പാസ്റ്റര്‍ റ്റി. വത്സന്‍ ഏബ്രഹാം മുഖ്യാതിഥിയായിരുന്നു.