തലയോലപ്പറമ്പ്(ഫെബ്രുവരി 8, 2010): തലയോലപ്പറമ്പ് സെന്റര്‍ കണ്‍വന്‍ഷന്‍ 11 മുതല്‍ 14 വരെ തലപ്പാറ പെനിയേല്‍ ചര്‍ച്ചിനു സമീപം നടക്കും. പാസ്റ്റര്‍മാരായ കെ.എം. ജോസഫ്, ഫിലിപ്പ്. പി. തോമസ്, വര്‍ഗ്ഗീസ് മത്തായി, ബി. മോനച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍മാരായ പി.എ. ജോര്‍ജ്ജ്, പി.ഐ. തോമസുകുട്ടി എന്നിവര്‍ പ്രസംഗിക്കും.