തിരുവനന്തപുരം(ഫെബ്രുവരി 8, 2010): ബെറാക്ക പവ്വര്‍ മിനിസ്‌ട്രീസ് ഓഫ് ഇന്ത്യയുടെ കണ്‍വന്‍ഷന്‍ ഏപ്രില്‍ 7 മുതല്‍ 11 വരെ നടക്കും. പാസ്റ്റര്‍മാരായ എം.എ. വര്‍ഗ്ഗീസ്, എബി ഏബ്രഹാം, വര്‍ഗ്ഗീസ് ഏബ്രഹാം, കെ.എ. ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും. കാല്‍വറി ആന്‍ഡ് ബെറാക്ക ബീറ്റ്‌സ് ഗാനശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കും. ബ്രദര്‍ പോള്‍കുമാര്‍ നേതൃത്വം നല്‍കും.