കുമ്പനാട്(ഫെബ്രുവരി 8, 2010): പത്തനംതിട്ട സോണല്‍ പിവൈപിഎയുടെ പ്രവര്‍ത്തനോദ്‌ഘാടനവും വാര്‍ഷിക സമ്മേളനവും 13ന് നടക്കും. പാസ്റ്റര്‍ റ്റി.എ. തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ടി.എസ്.ഏബ്രഹാം ഉദ്‌ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.എം. ജോണ്‍, ഷിബു നെടുവേലി എന്നിവര്‍ പ്രസംഗിക്കും.