Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> >> News Details
ഷിക്കാഗോയില്‍ ഹെവന്‍ലീ ഫെസ്റ്റിവല്‍: തങ്കു ബ്രദര്‍ പ്രസംഗിക്കുന്നു

ഷിക്കാഗോ: ജൂണ്‍ ആദ്യവാരം ഷിക്കോഗായില്‍ നടക്കുന്ന ഹെവന്‍ലി ഫെസിറ്റിവല്‍ ക്രിസ്‌തീയ മഹാസംഗമത്തില്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) പ്രസംഗിക്കുന്നു. മൗണ്‍ട്‌ പ്രൊസ്‌പക്‌ടസിലുള്ള മിഡ്‌വെസ്റ്റ്‌ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ചര്‍ച്ചില്‍ ജൂണ്‍ 4 മുതല്‍ 6 വരെ സ്വര്‍ഗ്ഗീയോത്സവം എന്ന പേരിട്ടിരിക്കുന്ന ഈ മഹാസമ്മേളനം നടക്കുന്നത്‌.

ഇതോടനുബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി യൂത്ത്‌ ഫയര്‍ കോണ്‍ഫറന്‍സ്‌, പാസ്റ്റേഴ്‌സിനും ചര്‍ച്ച്‌ ലീഡേഴ്‌സിനുമായി ലീഡര്‍ഷിപ്പ്‌ സെമിനാര്‍ എന്നിവയും നടക്കും. ഹെവന്‍ലീ കോറസ്‌ ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബ്രദര്‍ കുര്യന്‍ ഫിലിപ്പ്‌ 847 912 5578
 

Name :
Phone :
Email :
Comments:
Bookmark and Share   Monday, February 08, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com