Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> Kerala >> News Details
ലോകം പ്രത്യാശയില്ലാത്ത അന്ത്യത്തിലേക്ക്‌ കുതിക്കുന്നു: സുവിശേഷകന്‍ പി.റ്റി. തോമസ്‌
ദിജിഎംന്യൂസ്‌, ഇന്ത്യ

 

ഫിലദല്‍ഫിയ ജനറല്‍ കണ്‍വന്‍ഷന്റെ സമാപന രാത്രിയില്‍ സുവിശേഷകന്‍ പി.റ്റി. തോമസ്‌  പ്രസംഗിക്കുന്നു.
 

 ഇരവിപേരൂര്‍: ലോകം പ്രത്യാശയില്ലാത്ത അന്ത്യത്തിലേക്ക്‌ കുതിച്ചുകൊണ്‍ടിരിക്കുമ്പോള്‍ ദൈവമക്കള്‍ അന്തമായ പ്രത്യാശയിലേക്ക്‌ നീങ്ങിക്കൊണ്‍ടിരിക്കുകായണെന്ന്‌ സുവിശേഷകന്‍ പി.റ്റി. തോമസ്‌ പറഞ്ഞു. 31-ാമത്‌ ഫിലദല്‍ഫിയ ജനറല്‍ കണ്‍വന്‍ഷന്റെ സമാപന രാത്രിയില്‍ ദൈവവചനം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തില്‍ അക്രമങ്ങളും ആഗോള താപനവുമൊക്കെ വര്‍ദ്ധിക്കുമ്പോള്‍ കര്‍ത്താവിന്റെ വരവ്‌ ഏറ്റവും അടുത്തു എന്നാണ്‌ ദൈവമക്കള്‍ മനസ്സിലാക്കേണ്‍ടത്‌. കര്‍ത്താവിന്റെ വരവ്‌ ഏതു സമയത്ത്‌ ആയിരുന്നാലും നാം ഒരുങ്ങിയിരിക്കണം. മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട ബുദ്ധിയുള്ള കന്യകമാരുടെ കൂട്ടത്തിലായിരിക്കേണം നാം. സുവിശേഷ യോഗങ്ങളില്‍ കര്‍ത്താവിന്റെ മടങ്ങിവരവിനെക്കുറിച്ച്‌ നാം പ്രാധാന്യം കൊടുക്കണം.

 

Name :
Phone :
Email :
Comments:
Bookmark and Share   Tuesday, February 02, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com