വെള്ളറട(ഫെബ്രുവരി 1, 2010): കള്ളിക്കാട് നാഷണല്‍ ഗോസ്‌പല്‍ മിനിസ്‌ട്രീസിന്റെ കണ്‍വന്‍ഷന്‍ 4 മുതല്‍ 7 വരെ വെള്ളറടക്കു സമീപം ആനപ്പാറ ഗ്രൗണ്‍ടില്‍ നടക്കും. ബ്രദര്‍ സുരേഷ് ബാബു പ്രസംഗിക്കും. നാഷണല്‍ മ്യൂസിക് ടീം ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ എസ്.ഇ. ജ്ഞാനദാസ്, കെ. ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.