Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> Kerala >> News Details
ചേലക്കര യുപിഎഫ്‌ കണ്‍വന്‍ഷന്‍
ദിജിഎംന്യൂസ്‌, ഇന്ത്യ


ചേലക്കര(ഫെബ്രുവരി 1, 2010): ചേലക്കര യുപിഎഫ്‌ 16-ാമത്‌ കണ്‍വന്‍ഷന്‍ 11 മുതല്‍ 14 വരെ നടക്കും. പാസ്റ്റര്‍മാരായ ഷാജി യോഹന്നാന്‍, കെ.ഏ. ഏബ്രഹാം, എം.കുഞ്ഞപ്പി, സണ്ണി കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍മാരായ ബേബി തോമസ്‌, സജി എം.സി, പി.എ. അച്ചന്‍കുഞ്ഞ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കരിസ്‌മ വോയ്‌സ്‌ ഗാനശുശ്രൂഷയ്‌ക്കു നേതൃത്വം നല്‍കും.

 

Name :
Phone :
Email :
Comments:
Bookmark and Share   Tuesday, February 02, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com