പാലക്കാട്(ഫെബ്രുവരി 1, 2010): ഐപിസി നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍ 11 മുതല്‍ 14 വരെ കെ.ജി. ചാവടി ലൂണാര്‍ കമ്പനിക്കു സമീപം ശാലേം ഗ്രൗണ്‍ടില്‍ നടക്കും. പാസ്റ്റര്‍ എം.വി. മത്തായി ഉദ്‌ഘാടനം ചെയ്യും.ഡോ. മുരളീധരന്‍, പാസ്റ്റര്‍മാരായ കെ.ജോയി, ബേബി വര്‍ഗ്ഗീസ്, എം.വി. മത്തായി എന്നിവര്‍ പ്രസംഗിക്കും. ഗോഡ് മിനിസ്‌ട്രീസ് ഗാനങ്ങളാലപിക്കും.