ഉണ്‍ടപ്പാറ(ഫെബ്രുവരി 1, 2010): കരുമ്പാട്ടി ചര്‍ച്ച് ഓഫ് ഗോഡിനു സമീപം 19 മുതല്‍ 21 വരെ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും. പാസ്റ്റര്‍ ഈപ്പന്‍ തോമസ്, സിസ്റ്റര്‍ അന്ന കണ്‍ടത്തില്‍, പാസ്റ്റര്‍ പി.ജെ. ജയിംസ് എന്നിവര്‍ പ്രസംഗിക്കും. ദി വോയ്‌സ് ഓഫ് തിരുവനന്തപുരം ഗാനശുശ്രൂഷയ്‌ക്കു നേതൃത്വം നല്‍കും.