വടശ്ശേരിക്കര(ഫെബ്രുവരി 1, 2010): ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ 3 മുതല്‍ 5 വരെ കണ്‍വന്‍ഷന്‍ നടക്കും. പാസ്റ്റര്‍ എം. കുഞ്ഞപ്പി, പാസ്റ്റര്‍ പി.സി. ചെറിയന്‍, പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. എല്‍ഷെദാ വോയ്‌സ് വടശ്ശേരിക്കര ഗാനശുശ്രൂഷയ്‌ക്കു നേതൃത്വം നല്‍കും.