കുമ്പനാട്: ഐപിസി കുമ്പനാട് സെന്റര്‍ ഭാരവാഹികളായി പാസ്റ്റര്‍മാരായ ടി.എസ്. ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റര്‍ വത്സന്‍ ഏബ്രബഹാം (സെന്റര്‍ പാസ്റ്റര്‍), പാസ്റ്റര്‍ റ്റി.ജെ. ഏബ്രഹാം, പാസ്റ്റര്‍ ഷിബു നെടുവേലില്‍ അസോസിയേറ്റ് സെന്റര്‍ പാസ്റ്റര്‍മാര്‍),എം.ജി. ജോണ്‍ (വൈസ് പ്രസിഡന്റ്), സാം.പി. ജോസഫ് (സെക്രട്ടറി), ബ്രദര്‍ ജോര്‍ജ്ജ് റ്റി. ശാമുവേല്‍ (ജോ. സെക്രട്ടറി), ബ്രദര്‍ ഏബ്രഹാം പി.ഐസക് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.