പൂത്തന്‍പീടിക: ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ വചനഘോഷണവും സംഗീത വിരുന്നും 30, 31 തിയ്യതികളില്‍ പുത്തന്‍പീടിക എ.ജി.റ്റി. ഓഡിറ്റോറിയത്തില്‍ നടക്കും. പാസ്റ്റര്‍ ജി. അലക്‌സ് ഉദ്ഘാടനം ചെയ്യും. ബ്രദര്‍ പ്രകാശ് പോള്‍, പാസ്റ്റര്‍ കുര്യാക്കോസ് ചേര്‍ത്തല എന്നിവര്‍ പ്രസംഗിക്കും. എയ്ഞ്ചലോസ് ചങ്ങനാശ്ശേരി ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. 31ന് ശനിയാഴ്ച പ്രൊഫസര്‍ മാത്യു പി. തോമസ് പ്രസംഗിക്കും.