സാന്റിയാഗോ: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാന്റിയാഗോയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പുതിയ ആരാധനാ സ്ഥലത്തേക്ക് മാറ്റി. (13501 Community Road, Poway, CA) എന്ന അഡ്രസ്സിലുള്ള പോവേ കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വച്ച് എല്ലാ ശനിയാഴ്ചയും വൈകിട്ട് 6.30 മുതല്‍ 9 വരെയാണ് ആരാധന നടക്കുന്നത്. കൂടാതെ ബുധനാഴ്ചകളില്‍ മെന്‍സ് ഫെല്ലോഷിപ്പും,. ലേഡീസ് ഫെല്ലോഷിപ്പുകളും, ബൈബിള്‍ സ്റ്റഡി ഗ്രൂപ്പുകളും നടക്കുന്നുണ്‍ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ അലക്‌സ് മുളമൂട്ടില്‍: 562-824-0137 , ബ്രദര്‍.എം.ജി. തോമസ്- 858-231-4338.