Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> >> News Details
ലിവര്‍പൂള്‍ റിവൈവല്‍ ഫെസ്റ്റ് സെപ്റ്റംബര്‍ അഞ്ചിന്; ബര്‍ണാര്‍ഡ് ബ്ലസിംഗ് പ്രസംഗിക്കുന്നു
ദിജിഎംന്യൂസ്‌, യൂറോപ്പ്‌

ലിവര്‍പൂള്‍: ലിവര്‍പൂളില്‍ മേഴ്‌സിസൈഡ് ക്രിസ്റ്റ്യന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വിവിധ സഭകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന റിവൈവല്‍ ഫെസ്റ്റ് 2010 സെപ്റ്റംബര്‍ അഞ്ചിന് ലിവര്‍പൂളില്‍ നടക്കും. പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ ബര്‍ണാര്‍ഡ് ബ്ലസിംഗ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കും.

ലിവര്‍പൂള്‍ ബ്രിട്ടാനിക്ക സ്യൂട്ടില്‍ (Britanica Suite, The Liner Hotel, Lord Nelson Street, Liverpool L3 5QB) ആണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. യു.കെ. ക്രോസ് കള്‍ച്ചറല്‍ മിനിസ്ട്രി ഡയറക്ടര്‍ പാസ്റ്റര്‍ ജോ കുര്യന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ബോബി മണിയാട്ട്, മോബി മാത്യു, ടിബി ജോര്‍ജ് എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ ജോസഫ് റെയ്‌നോള്‍ഡ്‌സ് (078 6878 4232), പാസ്റ്റര്‍ ജി.പി. നായകം (078 7805 5536), പാസ്റ്റര്‍ വില്‍സണ്‍ ബേബി (079 4395 2787) എന്നിവരുമായി ബന്ധപ്പെടുക.

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 26, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com