Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> National >> News Details
കൈവെട്ട്: പി.­ടി. കുഞ്ഞുമുഹ­മ്മദ് അപ­ല­പിച്ചു
ദിജിഎംന്യൂസ്‌, ഇന്ത്യ

കൊച്ചി: തൊടു­പു­ഴ­യിലെ ന്യൂമാന്‍സ് കോളേ­ജിലെ പ്രൊഫ­സര്‍ ടി.­ജെ. ജോസ­ഫിന്റെ കൈവെ­ട്ടി­യ­തിനെ സിനിമ സംവി­ധാ­യ­ക­നായ പി.­ടി.­കു­ഞ്ഞു­മു­ഹ­മ്മദ് അപ­ല­പി­ച്ചു. പി.­ടി. കുഞ്ഞു­മു­ഹ­മ്മ­ദിന്റെ ലേഖ­ന­ങ്ങ­ളിലെ പരാ­മര്‍ശ­ങ്ങ­ളാണ് താന്‍ ചോദ്യ­പേ­പ്പ­റില്‍ ഉള്‍പ്പെ­ടു­ത്തി­യത് എന്ന പ്രൊഫ­സര്‍ ടി.­ജെ.­ജോ­സ­ഫിന്റെ വിശ­ദീ­ക­ര­ണത്തെ തുടര്‍ന്നാണ് പിടി. കുഞ്ഞു­മു­ഹ­മ്മ­ദിന്റെ പ്രസ്താ­വ­ന.

ഇത്തരം പ്രവ­ണ­ത­കള്‍ അനി­സ്ലാ­മി­ക­മാ­ണെന്ന് പറഞ്ഞ അദ്ദേഹം തന്റെ ഭ്രാന്ത­നെന്ന കഥാ­പാ­ത്ര­ത്തിന് പേര് നല്‍കി­യി­ല്ലെന്നും മുഹ­മ്മദ് എന്ന പേര് നല്‍കിയ പ്രൊഫ­സ­റിന്റെ പ്രവര്‍ത്തി­യാകാം ചിലരെ ചൊടി­പ്പി­ച്ച­തെന്നും അദ്ദേഹം വാര്‍ത്താ­മാ­ദ്ധ്യ­മ­ങ്ങള്‍ക്കായി നല്‍കിയ പ്രസ്താ­വ­ന­യില്‍ പറ­ഞ്ഞു. ഭാഷാ ഇന്‍സ്റ്റി­റ്റിയൂട്ട് പുറ­ത്തി­റ­ക്കിയ പുസ്തകം താന്‍ കണ്‍ടി­ട്ടി­ല്ലെന്നും അതില്‍ താന്‍ നേരിട്ട് ലേഖനം നല്‍കി­യി­ട്ടില്ലെന്നും ബിനു­കു­മാ­ര്‍ താനു­മായി നട­ത്തിയ സംഭാ­ഷ­ണ­ത്തില്‍ നിന്നും തയ്യാ­റാ­ക്കി­യ­താ­ണെന്നും പി.ടി വിശ­ദീ­ക­രി­ച്ചു. ചില ഗൂഢ­ശ­ക്തി­കള്‍ കേര­ള­ത്തിലെ സമൂ­ഹത്തെ ഭിന്നി­പ്പി­ക്കാന്‍ അണി­യ­റ­യില്‍ കുത്സിത നീക്ക­ങ്ങള്‍ നട­ത്തു­ന്നുണ്‍ടെന്നും മുസ്ലീം സംഘ­ട­ന­കള്‍ ഇതി­നെ­തിരെ വളരെ ജാഗ്രത പാലി­ക്ക­ണ­മെന്നും അദ്ദേഹം ആവ­ശ്യ­പ്പെ­ട്ടു.

 

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 19, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com